പ്രബന്ധരചന മത്സരം

കാഞ്ഞങ്ങാട്: കേരള പൊലീസ് അസോസിയേഷൻ 31ാം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിലെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി 'ആധുനിക പൊലീസും വിദ്യാർഥിസമൂഹവും' വിഷയത്തിൽ സംഘടിപ്പിക്കുന്നു. നാലു പുറത്തിൽ കവിയാത്ത സൃഷ്ടികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ജൂൺ 15ന് മുമ്പ് അയക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, കേരള പൊലീസ് അസോസിയേഷൻ, കാസർകോട് ജില്ല, പാറക്കട്ട, ആർ.ഡി. നഗർ (പി.ഒ). ഫോൺ: 9497970222, 9497935767.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.