സിവിൽ സർവിസ്​ കോഴ്​സ്​

കാസർകോട്: ഹയർസെക്കൻഡറി വകുപ്പിന് കീഴിലെ കാഞ്ഞങ്ങാട് സബ്സ​െൻററിൽ ഞായറാഴ്ചകളിൽ നടത്തുന്ന ടാലൻറ് െഡവലപ്മ​െൻറ് കോഴ്സിനും സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. ജൂൺ 11ന് കോഴ്സുകൾ തുടങ്ങും. ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ടാലൻറ് െഡവലപ്മ​െൻറ് കോഴ്സ്. ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്കാണ് . കാലാവധി ഒരുവർഷം. ടാലൻറ് െഡവലപ്മ​െൻറ് കോഴ്സിന് 5500 രൂപയും സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സിന് 7000 രൂപയുമാണ് ഫീസ്. കൂടാതെ, 15 ശതമാനം സർവിസ് ടാക്സും 500 രൂപ ഡെപ്പോസിറ്റും നൽകേണ്ടതുണ്ട്. ഫോൺ: 8281098876.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.