ബാലജന സഖ്യം ഉദ്​ഘാടനം

മട്ടന്നൂര്‍: കല്ലേരിക്കര സൂര്യ ബാലജനസഖ്യം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജയറാം ഉദ്ഘാടനം ചെയ്തു. സി. ഐശ്യര്വ അധ്യക്ഷത വഹിച്ചു. പി. അരുണ്‍ കുമാര്‍, ബാബുരാജ് അയ്യല്ലൂര്‍, പി.വി. ഗിരിജ, പി.വി. ധനലക്ഷ്മി, മണിയപ്പള്ളി ആബൂട്ടി ഹാജി, കെ.പി. ഗംഗാധരന്‍, എ. സദാനന്ദന്‍, എം.സി. കുഞ്ഞമ്മദ് മാസ്റ്റർ, കെ.കെ. ജിജു, ടി. അതുല്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹ ശ്രീജിത്ത് സ്വാഗതവും എന്‍. സംഗീത് ബാബു നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികളെ അനുമോദിച്ചു. പഠനോപകരണ വിതരണം മട്ടന്നൂര്‍: 'മനസ്സ്' സാമൂഹിക സന്നദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ നാല് വിദ്യാലയങ്ങളിലെ 100 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊറോറ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് ഡോ. എം.കെ. പ്രസന്ന ഉദ്ഘാടനം ചെയ്തു. എ.വി. യശോദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വി. രഞ്ജിത്ത്, കെ.ഇ. രജിന്‍, കെ.പി. ജയകൃഷ്ണന്‍ മാസ്റ്റര്‍, പി. സുജല, സി. ലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.