^^^^^^^^നബീസ തൃക്കരിപ്പൂര്‍: എൻ.കെ.പി. മുഹമ്മദിെൻറ ഭാര്യ കൈക്കോട്ടുകടവ് പൊറോപ്പാട്ടെ എം.എ.സി. ^^^^^^^^^നഫീസ (51) നിര്യാതയായി. മക്കൾ: ഫൈസല്‍, ഫവാസ് (ഇരുവരും ദുബൈ), ജുവൈരിയ, ആയിഷബി (ഷറഫ് കോളജ് വിദ്യാർഥിനി). മരുമക്കൾ: ഷാഹുല്‍ ഹമീദ് (സൗദി), സുഹറ (ബീരിച്ചേരി). സഹോദരൻ: തൃക്കരിപ്പൂര്‍ സി.എച്ച് സെൻറര്‍ ചെയര്‍മാന്‍ എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി. (പടം പിന്നീട് അയക്കുന്നു) "ibrahim tmc" ibrahimtmc@gmail.com;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.