ഉസ്മാന്‍

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ ത്രീസ്റ്റാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ചട്ടഞ്ചാല്‍ 55-ാം മൈലിലെ (52) നിര്യാതനായി. മുഹമ്മദ് മരുതടുക്കം^ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന. മക്കൾ: ഉനൈസ്, ഉബൈദ്, ഇംതിയാസ്, തസ്‌രീഫ, മിസ്‌രിയ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, താഹിറ, ആയിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.