അജ്​ഞാതൻ മരിച്ച നിലയിൽ

അജ്ഞാതൻ മരിച്ചനിലയിൽ കണ്ണൂർ: അവശനിലയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. ബുധനാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിനടുത്താണ് ഇയാളെ അവശനിലയിൽ കണ്ടത്. ഉടൻ പൊലീസെത്തി ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 55 വയസ്സ് തോന്നിക്കും. ചുവപ്പ് ഷർട്ടും ചുവപ്പ് പുള്ളികളുള്ള ലുങ്കിയുമാണ് വേഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.