ഷോക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു മഞ്ചേശ്വരം: പന്തല്‍ജോലിക്കിടെ ഷോക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം ബട്ടിപ്പദവ് സ്വദേശിയും പന്തല്‍ പണിക്കാരനുമായ മൊയ്തീന്‍കുഞ്ഞി ഇര്‍ഷാദാണ് (22) മരിച്ചത്. മൂന്നാഴ്ച മുമ്പ് ബട്ടിപ്പദവിലെ ഒരു കല്യാണവീട്ടില്‍ പന്തല്‍ജോലിക്കിടെയാണ് ഷോക്കേറ്റത്. തുടര്‍ന്ന് മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. അബ്ദുല്ല-^ഫാത്തിമത്ത് സുഹ്‌റ ദമ്പതികളുടെ മകനാണ്. Upl shock death irshad
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.