ഉരുവച്ചാൽ: പഴശ്ശിരാജാവിെൻറ ജന്മനാട്ടിൽനിന്ന് കയറൽ ചടങ്ങോട് കൂടി നീരെഴുന്നള്ളത്ത് നടത്തി. ആറിന് നടക്കുന്ന കൊട്ടിയൂർ മഹോത്സവത്തിെൻറ ഭാഗമായി അഞ്ചിന് രാവിലെ പഴശ്ശിമoത്തിൽനിന്ന് കാൽനടയാത്രയായി ഭക്തസംഘം പുറപ്പെടും. ശ്രീധരൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ, ശിവൻ, അനന്തൻ നമ്പ്യാർ, ശ്രീജിത്ത് നമ്പ്യാർ, സുനിൽകുമാർ, ശ്രീജേഷ് എന്നീ ഭക്തസംഘം നേതൃത്വം നൽകി. ഫോട്ടോ ഉരുവച്ചാൽ പഴശ്ശിമഠത്തിൽ നെയ്യാമൃത് സംഘം നീരെഴുന്നള്ളത്ത് നടത്തുന്നു subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.