സ്വീകരണം നല്‍കി മട്ടന്നൂര്‍: ജനതാദള്‍^യു ജില്ല രാഷ്ട്രീയ പ്രചാരണജാഥക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി. ബസ്സ്റ്റാൻഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ മണ്ഡലം പ്രസിഡൻറ് കെ.എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ കെ.പി. മോഹനന്‍, വി.കെ. ഗിരിജന്‍, രവീന്ദ്രന്‍ കുന്നോത്ത്, കെ.പി. പ്രശാന്ത്, ഗോപി കാഞ്ഞിലേരി, സി. കുഞ്ഞിരാമക്കുറുപ്പ്, ജയചന്ദ്രന്‍ കാരിയാട്ട് എന്നിവര്‍ സംസാരിച്ചു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.