അബ്​ദുല്ല ഹാജി

മാഹി: ഗ്രാമത്തി തെക്കിയെടത്ത്‌ റയ്ഹാനിൽ ടി.കെ. (68) നിര്യാതനായി. പരേതരായ ചന്ദ്രങ്കണ്ടി ഹമീദി​െൻറയും നഫീസയുെടയും മകനാണ്‌. തലശ്ശേരി എ.വി.കെ. നായർ റോഡിലെ അരോമാ കഫേ പാർട്ണറായിരുന്നു. ഭാര്യ: കൂടയിൽ മറിയു. മക്കൾ: റസാഖ്‌ (ഖത്തർ), അൻവർ (ദുബൈ), മർസീന, ഷാഹുൽ ഹമീദ്‌, നഫീസത്തുൽ മിസ്രിയ. മരുമക്കൾ: കാട്ടിൽ മുനീർ, റിയാസുദ്ദീൻ, ജസീല, റസ്നി റോസ്‌, അഫ്സീന. സഹോദരങ്ങൾ: ടി.കെ. മൂസ, അബൂബക്കർ, മഹമ്മൂദ്‌ ഹാജി, സുഹ്‌റ, പരേതരായ ഉമ്മർ ഹാജി, ആസ്യ ഹജ്ജുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.