യാത്രയയപ്പ്​

കണ്ണൂർ: വിരമിക്കുന്ന കണ്ണൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ ഒാഫിസിലെ ജൂനിയർ സൂപ്രണ്ട് സി.ടി. സുരേന്ദ്രന് മൈനർ ഇറിഗേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബ് നൽകി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സുഹാസിനി ഉപഹാരം സമർപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കളായ കെ. അബിൻ, പി. പ്രീതി എന്നിവർക്കും സുഹാസിനി ഉപഹാരംനൽകി. ഹെഡ് ഡ്രാഫ്റ്റ്സ്മാൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. അസി. എക്സി. എൻജിനീയർ പി. സുരേഷ് ബാബു, അസി. എൻജിനീയർ പി. വിനോദ്കുമാർ, ജൂനിയർ സൂപ്രണ്ട് എ.എം. സുനിൽ, സി. ഷീബ, ബിജി ജോസ്, യു. കൃഷ്ണൻ, സി.ടി. സുരേന്ദ്രൻ, കെ. അബിൻ, പി. പ്രീതി എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി വി.ആർ. സിന്ധു സ്വാഗതവും ഇ.വി. പവിത്രൻ നന്ദിയും പറഞ്ഞു. തലപ്പടം ഡെസ്കിൽ/ എ.എസ്.സി റഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.