വാഹനാപകടത്തിൽ മൂന്നുപേർക്ക്​ പരിക്ക്​

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക് കണ്ണൂർ: ഒാേട്ടായും കാറും കൂട്ടിയിടിച്ച് ഒാേട്ടാ ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്ക്. ഒാേട്ടാഡ്രൈവർ താണയിലെ ഫൈസലിനും യാത്രക്കാരായ രണ്ടുേപർക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെ താവക്കര ആശീർവാദ് ആശുപത്രിക്കടുത്താണ് അപകടം. അപകടം വരുത്തിയ കാർ നിർത്താതെപോയി. ടൗൺ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.