കോൺടാക്​ട്​ ക്ലാസ്​

കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ ബിരുദാനന്തരബിരുദ കോഴ്സുകളുടെ കോൺടാക്ട് ക്ലാസുകൾ ജൂൺ മൂന്ന്, നാല് തീയതികളിൽ താഴെപറയുന്ന സ​െൻററുകളിൽ നടത്തും. എസ്.എൻ കോളജ് കണ്ണൂർ ^ജൂൺ മൂന്ന് രണ്ടാംവർഷ എം.എ ഹിസ്റ്ററി ^മോഡേൺ െറവലൂഷൻസ് രണ്ടാംവർഷ എം.എ പൊളിറ്റിക്കൽ സയൻസ് ^പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് രണ്ടാം വർഷ എം.എ ഇംഗ്ലീഷ് ^20th സെഞ്ച്വറി ബ്രിട്ടീഷ് ലിറ്ററേച്ചർ ^II എസ്.എൻ കോളജ് കണ്ണൂർ ^ജൂൺ നാല് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^െഡവലപ്മ​െൻറ് ഇഷ്യൂസ് ഒാഫ് ഇന്ത്യൻ ഇേക്കാണമി രണ്ടാംവർഷ എം.എസ്സി മാത്സ് ^പ്രോബബിലിറ്റി തിയറി രണ്ടാംവർഷ എം.എ ഹിസ്റ്ററി ^മോഡേൺ െറവലൂഷൻസ് രണ്ടാംവർഷ എം.എ പൊളിറ്റിക്കൽ സയൻസ് ^പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് രണ്ടാംവർഷ എം.എ ഇംഗ്ലീഷ് ^പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചർ എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് ^ജൂൺ മൂന്ന് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^മാക്രോ ഇക്കണോമിക് അനാലിസിസ് രണ്ടാംവർഷ എം.കോം ^ടാക്സേഷൻ ^I (ഇൻകം ടാക്സ്) രണ്ടാംവർഷ എം.എ ഇംഗ്ലീഷ് ^പോസ്റ്റ് കൊളോണിയൽ ലിറ്ററേച്ചർ എൻ.എ.എസ് കോളജ് കാഞ്ഞങ്ങാട് ^ജൂൺ നാല് ഒന്നാംവർഷ എം.എ ഇക്കണോമിക്സ് ^ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് ഫോർ ഇക്കണോമിക് അനാലിസിസ് രണ്ടാംവർഷ എം.കോം ^ടാക്േസഷൻ ^I (ഇൻകം ടാക്സ്) ഒന്നാംവർഷ എം.എസ്സി മാത്സ് ^റിയൽ അനാലിസിസ് ^I കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഒന്നാംവർഷ എം.എസ്സി മാത്സ് ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ 'റിയൽ അനാലിസിസ് ^I' വിഷയത്തി​െൻറ ജൂൺ രണ്ടിന് കണ്ണൂർ എസ്.എൻ കോളജിൽ നാളെ നടക്കും. സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംവർഷ ബിരുദാനന്തരബിരുദ കോഴ്സുകളുടെ കോൺടാക്ട് ക്ലാസുകൾ ജൂൺ മൂന്നാം തീയതി ഗവ. കോളജ് മാനന്തവാടിയിൽ (രാവിലെ 10 മുതൽ നാലുവരെ) നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.