കണ്ണൂർ: നിരവധിതവണ അക്രമങ്ങൾക്കിരയായ പയ്യന്നൂരിലെ ചിത്രലേഖയുടെ ഒാേട്ടാക്കുനേരെ വീണ്ടും ആക്രമണമെന്നു പരാതി. രണ്ടുവർഷമായി വാടകക്കു താമസിക്കുന്ന പുതിയതെരു ബാലൻകിണറിലെ ക്വാർേട്ടഴ്സിൽ നിർത്തിയിട്ട ഒാേട്ടായാണ് കീറിമുറിച്ചതെന്ന് ചിത്രലേഖ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് കീറിമുറിച്ചനിലയിൽ ഒാേട്ടാ ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ വളപട്ടണം പൊലീസിൽ പരാതിനൽകി. നേരേത്ത പയ്യന്നൂരിൽ താമസിക്കുേമ്പാൾ ഒാേട്ടാ കത്തിച്ചതുൾപ്പെടെ നിരവധിതവണ ആക്രമണത്തിനിരയായിരുന്നു. തുടർന്നാണ് താമസം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.