ഉന്നതവിജയികൾക്ക്​ ക്യാഷ്​ അവാർഡ്​

കാഷ് അവാർഡ് നൽകും കണ്ണൂർ: യോഗി മഹാസഭയുടെ വിദ്യാഭ്യാസ മഹോത്സവത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിലെ ഉന്നതവിജയികൾക്ക് കാഷ് അവാർഡ് നൽകും. സൗജന്യ പഠനോപകരണ വിതരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും ജൂൺ 11ന് പരയങ്ങാട്ട് ക്ഷേത്രാങ്കണത്തിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് െക.വി. സുമേഷ് ഉദ്ഘാടനം െചയ്യും. ഫോൺ: 9895641956.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.