കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം

^^^^^^^^^^^^കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവൃത്തികൾ ചെയ്യാനായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിൽ മൂന്നു മാസക്കാലത്തേക്കാണ് നിയമനം. ശമ്പളം പ്രതിമാസം 20,000 രൂപ. എം.സി.എ, എം.എസ്സി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസിലോ െഎ.ടിയിലോ എം.ടെക് അഥവാ ബി.ടെക് ഇവയിലേതെങ്കിലും യോഗ്യതയുള്ള 35 വയസ് കവിയാത്തവർക്കാണ് അവസരം. താൽപര്യമുള്ളവർ ജൂൺ രണ്ടിന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് കാമ്പസിൽ െഎ.ടി ഡിപ്പാർട്ടുമ​െൻറിൽ നടകുന്ന വാക് ഇൻ ഇൻറർവ്യൂവിലും സ്കിൽ ടെസ്റ്റിലും പെങ്കടുക്കണം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു കോപ്പിയും ഇൻറർവ്യൂ സമയത്ത് ഹാജരാക്കണം.^^^^^^^^^^^^ കാപ്ഷൻ sp1: ജനതാദൾ (യു) ജില്ല വാഹനപ്രചാരണജാഥയുടെ ഉദ്ഘാടനം ജാഥാലീഡർ കെ.പി. മോഹനൻ നിർവഹിക്കുന്നു sp2: ഇന്ത്യൻ ഡ​െൻറൽ അസോസിയേഷ​െൻറയും ഇന്ത്യൻ റെയിൽവേയുടെയും ആഭിമുഖ്യത്തിൽ നടന്ന ലോക പുകയിലവിരുദ്ധ ദിനാചരണത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ മുഖ്യപ്രഭാഷണം നടത്തുന്നു sp3: കുളിരറിഞ്ഞ്... ഇന്നലെ കണ്ണൂർനഗരത്തിൽ പെയ്ത മഴ ആസ്വദിച്ച് യാത്ര ചെയ്യുന്ന അമ്മയും കുഞ്ഞും sp4: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച പന്ന്യൻ ഭരതൻ അനുസ്മരണയോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ പി.കെ. ഗോപി സംസാരിക്കുന്നു sp5: കളിയാരവം കഴിഞ്ഞു, ഇനി പഠനമുറിയിലേക്ക്... രണ്ടുമാസത്തെ അവധിക്കാലം ആഘോഷിച്ച കുട്ടികൾ ഇന്നുമുതൽ സ്കൂളിലേക്ക്. കണ്ണൂർ പെരളശ്ശേരി എടക്കടവിൽനിന്നുള്ള കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.