ബി ജെ പി നടത്തുന്നത്​ മതേതരത്വം തകർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം

വാഹനപ്രചാരണ ജാഥ കണ്ണൂർ: മതേതരത്വം തകർക്കാനുള്ള കൊണ്ടുപിടിച്ച പ്രവര്‍ത്തനമാണ് രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന് ^^^^^^^^^ജനതാദള്‍ (യു) ജില്ല വാഹന പ്രചാരണജാഥക്ക് കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡിൽ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാലീഡര്‍ കൂടിയായ മോഹനൻ^^^^^^^^^. സംസ്ഥാന കമ്മറ്റി അംഗം കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ, പി. വത്സരാജ്, ടി.പി . അനന്തന്‍, വി.കെ. ഗിരിജൻ, രവീന്ദ്രന്‍ കുന്നോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.