പന്ന്യൻ ഭരതനെ അനുസ്​മരിച്ചു

അനുസ്മരിച്ചു കണ്ണൂർ: പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയും ജനയുഗം ലേഖകനുമായിരുന്ന പന്ന്യന്‍ ഭരതനെ പ്രസ്‌ക്ലബി​െൻറ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. പ്രസ്‌ക്ലബ് പ്രസിഡൻറ് കെ.ടി. ശശി അധ്യക്ഷതവഹിച്ചു. കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി. നാരായണൻ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി. ഗോപി, എം. അബ്ദുറഹിമാൻ, ഒ. കരുണൻ, ദിവാകരന്‍ മാസ്റ്റർ, ഹരിശങ്കർ, എൻ.വി. രവീന്ദ്രൻ, എ. ദാമോദരൻ, കെ. ബാലകൃഷ്ണൻ, ഷിജിത്ത് കാട്ടൂർ, സി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എൻ.പി.സി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.