മോണ്ടിസോറി അധ്യാപന പരിശീലനം

മോണ്ടിസോറി അധ്യാപനപരിശീലനം കണ്ണൂർ: നാഷനൽ ചൈൽഡ് െഡവലപ്മ​െൻറ് കൗൺസിലി​െൻറ മോണ്ടിസോറി അധ്യാപനപരിശീലന കോഴ്സ് ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ബാബ അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. വിഷചികിത്സ വിദഗ്ധൻ ഡോ. പ്രഭാകരൻ പാപ്പിനിശ്ശേരി, സാമൂഹികപ്രവർത്തകൻ രാഗേഷ് പെരുവള്ളൂർ, േപ്രംകുമാർ വടകര, പി. രാഗേഷ് എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.