കെ^ടെറ്റ്​ പരിശീലനം

കണ്ണൂർ: കെ.എസ്.ടി.എ ജില്ല കമ്മിറ്റി കെ-^ടെറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി പരിശീലനം നൽകുന്നു. ജൂൺ മാസത്തിൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446958884 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർചെയ്യണമെന്ന് കെ.എസ്.ടി.എ ജില്ല സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.