രവീന്ദ്രൻ

ചൊക്ലി: ഒളവിലം കേളൻമുക്കിൽ കൊഞ്ഞൻറവിട (52) നിര്യാതനായി. നാരായണൻപറമ്പ് റേഷൻകടയിൽ ജീവനക്കാരനായിരുന്നു. പരേതനായ കുമാര​െൻറയും ജാനുവി​െൻറയും മകനാണ്. ഭാര്യ: രാധിക. മകൻ: രാഹുൽ. സഹോദരങ്ങൾ: രാജൻ, ശൈലജ, സുരേഷ്ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.