മുഴപ്പിലങ്ങാട്: ശ്രീനാരായണമഠത്തിന് സമീപം ഗാമയിലെ മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപിക കെ.കെ. (79) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ഭരതൻ (പ്രധാനാധ്യാപകൻ, പറശ്ശിനിക്കടവ് ഹൈസ്കൂൾ). മക്കൾ: ഗിരീഷ്, അനീഷ്, മനോജ്, ആനന്ദ് (എല്ലാവരും ഖത്തർ), അരുണ. സഹോദരങ്ങൾ: നടരാജൻ (റിട്ട. എസ്.എൻ കോളജ്, കണ്ണൂർ), ഗംഗ, പരേതനായ ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.