ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാസാംസ്കാരിക വേദി കൗമാരക്കാർക്കായി ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു. സി.വി. മോഹനൻ അധ്യക്ഷതവഹിച്ചു. കൗൺസിലർ വി.വി. കുഞ്ഞിരാമൻ, എ.വി. ഗോവിന്ദൻ നമ്പ്യാർ, സി. റിജിനാസ് എന്നിവർ സംസാരിച്ചു. എം. രഘുനാഥ് സ്വാഗതവും കരിയിൽ രാജൻ നന്ദിയും പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം പി.സി. വിജയരാജൻ, എക്സൈസ് പ്രിവൻറിവ് ഓഫിസർ വി.വി. ഷാജി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പടം TLP - class
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.