കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ച് ചെറുപുഴ: സെക്ഷന്‍ ഓഫിസിന് കീഴിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഭീമമായ തുക രേഖപ്പെടുത്തി വൈദ്യുതി ബില്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കെ.എസ്.ഇ.ബി ചെറുപുഴ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല കമ്മിറ്റിയംഗം ടി.എ. വര്‍ഗീസ് ഉദ്ഘാടനംചെയ്തു. എം.വി. ശശി അധ്യക്ഷതവഹിച്ചു. സി. ഗോപിനാഥ്, ജിനോയി മാത്യു, ജോസ് പൂവക്കോട്ട്, സജി ചുണ്ട, സി. കുഞ്ഞിരാമൻ, കെ. സുഭാഷ്, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ( chpz vyapari march) വ്യാപാരി വ്യവസായി സമിതി കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.