കാറിടിച്ച് വിദ്യാർഥിക്ക് പരിക്ക്

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്കിന് പിന്നിൽ യാത്രചെയ്ത വിദ്യാർഥിക്ക് പരിക്കേറ്റു. തുരുത്തി സ്വദേശി ഉത്തമൻ പാപ്പിനിശ്ശേരിയുടെ മകന്‍ ശ്രീരാഗിനെ (12) പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30നാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.