കണ്ണൂർ: ചാലാട് നടുവിലക്കണ്ടി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: മുഹമ്മദ് അനീസ്, ഫൗസിയ, ഫാസില, ഫായിസ, ഫാത്തിമ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ് റഷീദ്, അജീർ, ഉമൈറ. സഹോദരങ്ങൾ: അബ്ദുൽഖാദർ, അബ്ദുൽ ജബ്ബാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുള്ളങ്കണ്ടി പാലം പുതിയപള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.