ഏദൻ വിമാനത്താവളം സഖ്യസേന പിടിച്ചു

ഏദൻ വിമാനത്താവളം സഖ്യസേന പിടിച്ചു (A) ഏദൻ വിമാനത്താവളം സഖ്യസേന പിടിച്ചു സൻആ: ആഭ്യന്തര സംഘർഷം തുടരുന്ന യമനിൽ യു.എ.ഇ നേതൃത്വത്തിൽ സഖ്യസേന തെക്കൻ നഗരമായ ഏദനിലെ വിമാനത്താവളത്തി​െൻറ നിയന്ത്രണം പിടിച്ചെടുത്തു. കാവൽനിന്ന പട്ടാളക്കാരിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വിമാനത്താവളത്തി​െൻറ നിയന്ത്രണം പിടിക്കാൻ യു.എ.ഇ നേതൃത്വത്തിലുള്ള സൈനിക വിഭാഗം കുറെ നാളായി ശ്രമിച്ചുവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.