ഹാരിസ്

മട്ടന്നൂർ: കൂത്തുപറമ്പ് മര്യാട് റോഡിൽ ആമേരി ഖദീസുമ്മയുടെ മകൻ ഷിറാസിൽ പി. (54) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ശാബിൻ , ഫാത്തിമ ഷെറിൻ. മരുമക്കൾ: മുബഷിർ (പുന്നാട്), ഫാരിസ. സഹോദരങ്ങൾ: സുഹറ, ഹാഷിം, ഫൗസിയ, റംല, അസ്ലം. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് കൂത്തുപറമ്പ് പിലാക്കൂട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.