രാ​ഘ​വൻ ന​മ്പ്യാർ

കണ്ണോത്തുംചാൽ: വിമല നിവാസിൽ ലോകനാഥ് വീവേഴ്സ് മുൻ ജീവനക്കാരൻ പി.കെ. രാഘവൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: തെഴുക്കിൽ വിമല. മകൻ: സുമിത്ത്. മരുമകൾ: ഷീമ (അധ്യാപിക). സഹോദരങ്ങൾ: നാണു (വേങ്ങാട്), ബാബു (പെരളശ്ശേരി), ദേവകി (ഓടക്കടവ്), ശാരദ, പരേതരായ കുമാരൻ, കൃഷ്ണൻ, ജാനകി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.