ഷെയ്ഖ് അബ്​ദുല്‍ വഹാബ്

തലശ്ശേരി: എക്‌സ് സർവിസ് മെന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ഉദ്യോഗസ്ഥനായ കോഴിക്കോട് പന്നിയങ്കരയിലെ പരേതനായ ഷെയ്ഖ് അബ്ബാസ് സാഹിബി​െൻറ മകന്‍ (നൗഷാദ്-60) നിര്യാതനായി. ഭാര്യ: പരേതയായ സുഹറാബി (കൂടാരപ്പുര). സഹോദരങ്ങള്‍: അബ്ദുല്ലത്തീഫ്, അബ്ദുല്‍ റസാഖ്, അബ്ദുല്‍കലാം, റസിയാബീഗം, സുഹറാബീഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.