ബാലകൃഷ്ണൻ മാസ്​റ്റർ

തളിപ്പറമ്പ്: പറശ്ശിനി മടപ്പുര കുടുംബാംഗമായ പി.എം. (83) നിര്യാതനായി. പറശ്ശിനിക്കടവ് യു.പി സ്കൂൾ പ്രധാനാധ്യാപകനും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു. നാടകരചയിതാവ്, സംവിധായകൻ, കഥകളിനടൻ, കവി, മൃദംഗവിദ്വാൻ, യൂനിവേഴ്സിറ്റി കലോത്സവ വിധികർത്താവ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഡോ. ടി.പി. സുകുമാരൻ സ്മാരക പുരസ്കാരം, മലയാള പാഠശാല പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ഭാര്യ: പത്മിനി ടീച്ചർ. മക്കൾ: മാനസൻ, വിലാസൻ, ഗായത്രി. മരുമക്കൾ: അനിത, സജിന. സഹോദരങ്ങൾ: മുകുന്ദൻ മാസ്റ്റർ, നളിനി, പരേതരായ കുഞ്ഞിരാമൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, പാറു, പവിത്രൻ മാസ്റ്റർ, കരുണാകരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മമ്പാല പൊതുശ്മശാനത്തിൽ. സൗദാമിനി തളിപ്പറമ്പ്: തൃച്ചംബരം നേതാജി കോളനിയിൽ വേങ്ങയിൽ സൗദാമിനി (74) നിര്യാതയായി. ഭർത്താവ്: എ.കെ. നാരായണൻകുട്ടി (റിട്ട. അസി. ചീഫ് എൻജിനീയർ, കോൾ ഇന്ത്യ ലിമിറ്റഡ്). മക്കൾ: ജയകൃഷ്ണൻ (സൺ ഫാർമ, ബറോഡ), മധു (കിൻഫ്ര, കൊരട്ടി), മായ (കുഞ്ഞിമംഗലം). മരുമക്കൾ: രശ്മി, ബിന്ദു, ഡോ. പി.എം. ജയകുമാർ (റിട്ട. ജോ. ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായനാർ (നീലേശ്വരം), സരസ്വതി (കോഴിക്കോട്), കമലം (യു.എസ്.എ), രാജഗോപാലൻ നായനാർ (ബംഗളൂരു), ജയലക്ഷ്മി (പയ്യന്നൂർ), പരേതരായ ഭാർഗവൻ നായനാർ, പത്മിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.