എസ്​.വൈ.എസ്​ നേതൃ കൺവെൻഷൻ

ഇരിട്ടി: എസ്.വൈ.എസ് ഉളിയിൽ സർക്കിൾ നേതൃ കൺവെൻഷൻ ജില്ല സമിതിയംഗം റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സർക്കിൾ പ്രസിഡൻറ് റഫീഖ് നിസാമി അധ്യക്ഷതവഹിച്ചു. സംസ്ഥാനസമിതി അംഗം കെ.എസ്. മുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സോൺ സെക്രട്ടറി ഷറഫുദ്ദീൻ അമാനി, സഫീർ അമാനി, നാസർ മുസ്ലിയാർ, ഗഫൂർ നടുവനാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.