രവീന്ദ്രൻ

കൂവപ്പാടി: കൂവപ്പാടിയിലെ കൃഷ്ണാമ്പിയിൽ പരേതരായ കേശവനാചാരിയുടേയും കല്ലുവി​െൻറയും മകൻ കൃഷ്ണാമ്പിയിൽ (58) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശരത്ത് (ഡി.വൈ.എഫ്.ഐ കൂവപ്പാടി യൂനിറ്റ് സെക്രട്ടറി), ശരണ്യ. മരുമകൻ: ജിനീഷ് (പനേരിച്ചാൽ). സഹോദരങ്ങൾ: ശാന്ത, ഭാനുമതി, ഗൗരി, പരേതരായ ഗംഗാധരൻ, വത്സൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.