തലശ്ശേരി: കിഴക്കേ പാലയാട് ഡ്രൈവിങ് ടെസ്റ്റ്ഗ്രൗണ്ടിനു സമീപം കയനാടത്ത് ഹൗസിൽ കയനാടത്ത് (73) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ബൈജു, ബിജു (കണ്ണൂർ ജില്ല സഹകരണ ബാങ്ക് തലശ്ശേരി സായാഹ്നശാഖ), ഷൈജു. മരുമക്കൾ: ബീന, ശ്രുതി. സഹോദരങ്ങൾ: ലീല, ബാലൻ, കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ, പരേതരായ ശ്രീമതി, ലക്ഷ്മണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.