തലശ്ശേരി: കുയ്യാലി അബൂസിയ വില്ലയിൽ (70) നിര്യാതനായി. നാരങ്ങാപ്പുറത്തെ വ്യാപാരിയായിരുന്നു. മംഗലാപുരം സ്വദേശിയാണ്. ഭാര്യ: നെല്ലിയിൽ സീനത്ത്. മക്കൾ: സാഹിറ, സുഹൈൽ, സുനൈന. മരുമക്കൾ: കെ. ഹാറൂൺ റഷീദ് (ദുബൈ), കെ.പി. തസ്വീർ ഹാഷിം (സൗദി), എൻ. ഫർസീന. സഹോദരങ്ങൾ: ഹമീദ്, ഖാലിദ്, സാദുദ്ദീൻ സാലിഹി, നസീമ, ആയിഷ, വഹീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.