കരിങ്കൽക്വാറിയിൽ വഴുതിവീണ് തൊഴിലാളി മരിച്ചു

ഉരുവച്ചാൽ: മാലൂർ പുരളിമലയിലെ . തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.