ജി.എസ്​.ടി ബോധവത്കരണ ക്ലാസ്​

കണ്ണൂർ: ടെക്സ്റ്റൈൽ കമീഷണറുടെ കാര്യാലയത്തിന് കീഴിലുള്ള കണ്ണൂർ പവർലൂം സ​െൻറർ നടത്തി. ജനറൽ മാനേജർ അബ്ദുൽ മജീദ് മുഖ്യാതിഥിയായി. സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജർ മുകുന്ദൻ അധ്യക്ഷതവഹിച്ചു. സെൻട്രൽ ജി.എസ്.ടി ഡിപ്പാർട്മ​െൻറ് സൂപ്രണ്ട് പി.വി. നാരായണൻ, സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്മ​െൻറ് അസി. കമീഷണർ മുഹമ്മദ് അഷ്റഫ് എന്നിവർ ക്ലാസെടുത്തു. പവർലൂം സ​െൻറർ അസി. ഡയറക്ടർ മഹേഷ് കുമാർ, സച്ചിൻ സൂര്യകാന്ത്, എം. പ്രഭാകരൻ, മഹേഷ് ചന്ദ്രബാലിഗ, പത്മനാഭൻ, എൻ. ലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.