ഹജ്ജ്​ പഠന ക്യാമ്പ്​ നടത്തി

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്കായി പഠന ക്യാമ്പ് നടത്തി. വഖഫ് ബോർഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖ് റഹ്മാൻ മൂഴിക്കൽ, വി.എൻ. ഹാരിസ്, ടി.െക. മുഹമ്മദലി എന്നിവർ ക്ലാസെടുത്തു. മുഹമ്മദ് സാജിദ് നദ്വി സ്വാഗതം പറഞ്ഞു. ഹാഫിസ് ഖാസിം ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.