സോഫ്​റ്റ്​വെയർ പരിശീലനം

കണ്ണൂർ: സൈബർശ്രീയിൽ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് സോഫ്റ്റ്വെയർ വികസനത്തിലും കമ്യൂണിക്കേഷൻ - വ്യക്തിത്വവികസന പരിശീലനത്തിലും ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 22ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. അർഹരായവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളടക്കം തിരുവനന്തപുരം തൈക്കാട് സൈബർശ്രീ സ​െൻററിൽ 22ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04712323949.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.