സ്​റ്റാഫ്​ നഴ്​സ്​ നിയമനം

കണ്ണൂർ: ജില്ലയിൽ ഹെൽത്ത് സർവിസ് വകുപ്പിൽ ബധിരവിഭാഗം ഉദ്യോഗാർഥികൾക്കായി സംവരണംചെയ്ത സ്റ്റാഫ് നഴ്സ് േഗ്രഡ്- രണ്ട് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു സയൻസ്, ജി.എൻ.എം ഡിപ്ലോമ/തത്തുല്യവും കേരള നഴ്സിങ് മിഡ്വൈഫറി കൗൺസിൽ രജിസ്േട്രഷനും. പ്രായം: 18 നും 41നും ഇടയിൽ. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് ഒന്നിന് മുമ്പ് അതത് എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.