പാസിങ്​ ഔട്ട് പരേഡ് നാളെ; ഡി.ജി.പി അഭിവാദ്യം സ്വീകരിക്കും

കണ്ണൂർ: കേരള ആംഡ് പൊലീസ് വിവിധ ബറ്റാലിയനിലെയും ഇന്ത്യ റിസർവ് ബറ്റാലിയനിലെയും പൊലീസ് കോൺസ്റ്റബിൾമാരുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് വെള്ളിയാഴ്ച രാവിലെ എട്ടിന് നടക്കും. മാങ്ങാട്ടുപറമ്പ് കേരള ആംഡ് പൊലീസ് 4 ബറ്റാലിയനിൽ നടക്കുന്ന പരേഡിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിവാദ്യം സ്വീകരിക്കും. പരേഡിനായി 7.30ന് സേനാംഗങ്ങൾ അണിനിരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.