ലൈബ്രറി സയൻസ്​ കോഴ്സ്​

കണ്ണൂർ: തളിപ്പറമ്പ് കയ്യംതടത്ത് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗവ. അംഗീകൃത ലൈബ്രറി ഇൻഫർമേഷൻ സയൻസ് കോഴ്സിന് സീറ്റൊഴിവുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. എസ്.എസ്.എൽ.സിയാണ് യോഗ്യത. താൽപര്യമുള്ളവർ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0460 2206050. -------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.