കോൺഗ്രസ്​ കുടുംബസംഗമം

പാനൂർ: പൊയിലൂരിൽ ടി.പി. രാജു അനുസ്മരണവും കോൺഗ്രസ് കുടുംബ സംഗമവും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. വി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.പി. സാജു, പി.പി. രാജൻ, കെ.പി. ഹാഷിം, എൻ.പി. മോഹനൻ, കെ.കെ. ദിനേശൻ, എൻ. നിഷ, പി.പി. സുരേഷ് ബാബു, സി.പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.