യുവതി ട്രെയിൻതട്ടി മരിച്ചു

തൃക്കരിപ്പൂർ: ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ യുവതി ട്രെയിൻതട്ടി മരിച്ചു. ഒളവറയിലെ പരേതനായ കെ.പി. ഗോപാല‍​െൻറ മകൾ ബിന്ദു (38) ആണ് മരിച്ചത്. മാതാവ്: മുണ്ടയാട് സരോജിനി. ഏകമകൻ: അഭിരാം. സഹോദരങ്ങൾ: ഗീത, ഉണ്ണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.