സ്വാഗതസംഘം രൂപവത്​കരിച്ചു

കണ്ണൂർ: ആഗസ്റ്റ് 27ന് നടക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ ജില്ല സമ്മേളനത്തി​െൻറ അഴീക്കോട് മണ്ഡലം സ്വാഗതസംഘം രൂപവത്കരിച്ചു. പ്രവർത്തക കൺവെൻഷൻ - വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.എം. കോയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൻ.എം. ശഫീഖ് ചർച്ചക്ക് നേതൃത്വം നൽകി. അൺഎയ്ഡഡ് ടീച്ചേർസ് യൂനിയൻ ജില്ല കൺവീനർ മുഹ്സിൻ സംസാരിച്ചു. സക്കീർ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.എം. കോയ (ചെയ.), ടി.കെ.അസ്ലം (ജന. കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.