പാചകശാല കെട്ടിടോദ്ഘാടനം

പയ്യന്നൂർ: സ​െൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഉച്ചഭക്ഷണ പാചകശാലക്ക് പുതുതായി നിർമിച്ച കെട്ടിട ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. സുരേന്ദ്രൻ, എ.ഇ.ഒ രവീന്ദ്രൻ കാവിലെ വളപ്പിൽ, കൗൺസിലർ നന്ദകുമാർ, ഭാസ്കരൻ, സിസ്റ്റർ വത്സമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.