വാഴകൃഷി വിളവെടുപ്പ്

കുഞ്ഞിമംഗലം: സൗഹൃദം കുതിരുമ്മലി​െൻറ ജൈവ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാഴകൃഷിത്തോട്ടത്തിൽ നടന്ന ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സി. മോഹനൻ മാസ്റ്റർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മികച്ച വാഴകൃഷി വിളവെടുത്ത കർഷകരെയും മന്ത്രി അനുമോദിച്ചു. ഡോ. യെമ്മൻ സുനിൽ കുമാർ സ്വാഗതവും മന്ദ്യത്ത് ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.