അനുമോദിച്ചു

മാഹി: മാഹി കേന്ദ്രീയ വിദ്യാലയ വെൽെഫയർ അസോസിയേഷൻ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ . ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഇ. വത്സരാജ് ഉപഹാരങ്ങൾ സമ്മാനിച്ചു. ഡോ. വി. ശിവദാസൻ, സത്യൻ കുനിയിൽ, ഉത്തമൻ തിട്ടയിൽ, രവീന്ദ്രൻ, ഭാർഗവി, എം. സദാനന്ദൻ, ബി. ബാലപ്രദീപ് എന്നിവർ സംസാരിച്ചു. കുത്തിവെപ്പ് 14ന് മാഹി: സർക്കാർ േക്വാട്ടയിൽ മാഹിയിൽനിന്ന് ഇത്തവണ ഹജ്ജിന് പോകുന്നവർക്കുള്ള കുത്തിവെപ്പ് 14ന് രാവിലെ 9.30ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.