വൈദ്യുതി മുടങ്ങും

കണ്ണൂർ: കതിരൂർ വൈദ്യുതി സെക്ഷൻ പരിധിയിലെ കുന്നിന് മീത്തൽ, കോട്ടയംപൊയിൽ, ചെത്തിമെട്ട ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നു വരെയും പൊട്ടൻപാറ, പൊട്ടൻപാറ വയൽ, രാമുണ്ണി ബസാർ, പൂള ബസാർ, സ്റ്റേഡിയം ഭാഗങ്ങളിൽ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും . കാടാച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിലെ കോയ്യോട് റോഡ്, വളഞ്ഞിയൻ കാവ്, കൊല്ല​െൻറ വളപ്പ്, അബ്ദുല്ല പീടിക ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . വളപട്ടണം സെക്ഷൻ പരിധിയിൽ രാജാസ്, ചിറക്കൽ ചിറ, ഹാൻവീവ്, ആറാട്ടുവയൽ, കുതിരത്തടം, അക്ബർ റോഡ്, വള്ളുവൻകടവ്, ബാലൻകിണർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.