കൃഷ്ണന്‍ ആചാരി

പുല്ലൂര്‍: പുല്ലൂര്‍ കേളോത്തെ പരേതരായ ഗോവിന്ദന്‍ കേരളവര്‍മന്‍ ആചാരിയുടെയും കുഞ്ഞമ്മ അമ്മയുടെയും മകനും തച്ചുശാസ്ത്രവിദഗ്ധനുമായ കേളോത്ത് (70) നിര്യാതനായി. ഭാര്യ: രാധ മണലിൽ. മക്കള്‍: ചന്ദ്രൻ, അനിത, സീമ, മിനി, രജനി. മരുമക്കൾ: ചിത്ര, കരുണാകരന്‍ എണ്ണപ്പാറ, സുരേഷ് മണിയറ, സുകുമാരന്‍ ചെറുവത്തൂർ, വിനോദ് ഉദുമ. സഹോദരങ്ങൾ: കെ. ഗോപാലന്‍ ആചാരി, കെ. ഭാസ്‌കരന്‍ ആചാരി, കെ. തമ്പാന്‍ ആചാരി, കെ. ഗംഗാധരന്‍ ആചാരി, സീമന്തിനി, പരേതരായ കെ. കുഞ്ഞിരാമന്‍ ആചാരി, നാരായണി, കല്യാണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.